Mathrubhumi

Error loading feed.

2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

ഡിജിറ്റല്‍ മാസിക

 

                           പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക

                                    സെപ്തംബര്‍ ലക്കം


 


ദിനാചരണം

                                        ഫ്രീ സോഫ്‌റ്റ്‌വെയര്‍ ദിനം

               ഓണ്‍ലൈന്‍ -

https://youtu.be/SVxL995f244

 


സാഹിത്യസമാജം

 

 

                             സാഹിത്യസമാജം

                                          പുസ്തകലോക

ഇവിടെ ക്ലിക്ക് ചെയ്യൂ --

https://youtu.be/0lhM3i7U9Lk


 


 

2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

അവാര്‍ഡ് വിതരണം

 

                  നെടുവേലി സ്കൂളില്‍ അവാര്‍ഡ് വിതരണം

എസ്.എസ്.എല്‍.സി പ്ലസ്സ് ടു പരീക്ഷകളില്‍ എല്ലാവിഷയത്തിനും എപ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ഷീല്‍ഡും മെഡലും വിതരണം ചെയ്തു.ജില്ലാ മെമ്പര്‍ ഉഷാകുമാരി, ബ്ലോക്ക്മെമ്പര്‍ രാജേഷ് കണ്ണന്‍,പി.റ്റി.എ വൈസ്പ്രസിഡന്റ് സന്തോ‍ഷ്‌കുമാര്‍,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ‍ എന്നിവര്‍ പങ്കെടുത്തു