വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച -സർഗോത്സവം 2023(കണിയാപുരം ഉപ ജില്ല) നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം -അഭിഷേക് എം. കഥാരചന -രണ്ടാം സ്ഥാനം അൽ അഫ്രാദ്
Mathrubhumi
2023, നവംബർ 29, ബുധനാഴ്‌ച
വിദ്യാരംഗം സർഗോത്സവം
വിദ്യാരംഗം കലാ സാഹിത്യവേദി -സർഗോത്സവം (ജില്ല തലം) -നാടൻ പാട്ട് ഒന്നാം സ്ഥാനം -അഭിഷേക്. എ
2023, നവംബർ 26, ഞായറാഴ്‌ച
2023, നവംബർ 17, വെള്ളിയാഴ്‌ച
സ്കൂൾ ലൈബ്രറി
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ സ്കൂൾ ലൈബ്രറികൾക്ക് ലഭിച്ച പുസ്തകങ്ങൾ ,
ബഹുമാനപ്പെട്ട മന്ത്രി .ശ്രീ ജി.ആർ .അനിൽ അവർകളിൽ നിന്നും, നെടുവേലി സ്കൂൾ
പ്രതിനിധികൾ ഏറ്റുവാങ്ങുന്നു.
2023, നവംബർ 16, വ്യാഴാഴ്‌ച
ശാസ്ത്രമേള
2023, നവംബർ 10, വെള്ളിയാഴ്‌ച
കലോത്സവം 2023 കണിയാപുരം ഉപ ജില്ല
1. ചിത്രരചന പെൻസിൽ - അനന്തു ബി .ആർ - 3rd A GRADE
2. ചിത്രരചന ജലച്ചായം - ആദർശ് C GRADE
3.ലളിതഗാനം (ആൺ) - അഭിഷേക് 1 St A ഗ്രേഡ്
4.ലളിതഗാനം (പെൺ) -
ഗോപിക C GRADE
5. മാപ്പിളപ്പാട്ട് - ആൺ
അസ് ലം B GRADE
6.മാപ്പിളപ്പാട്ട് (പെൺ)
ഷിഫ A GRADE
7. ഭരതനാട്യം
പ്രതീക്ഷ B GRADE
8. കുച്ചുപ്പുടി
പ്രതീക്ഷ B GRADE
9. പ്രസംഗം മലയാളം
പവിത്ര എസ് മോഹൻ 1 St A grade
10. കഥാ രചന മലയാളം
അൽ അഫ്രാദ് 2nd A grade
11. കഥാ രചന English
ഗോപിക B GRADE
12. ഉപന്യാസം മലയാളം
പവിത്ര എസ് മോഹൻ 2ND A GRADE
13. പദ്യം ചൊല്ലൽ മലയാളം
- അനിഷ്ക തൻവി A GRADE
14. പദ്യം ചൊല്ലൽ ഉർദ്ദു
അനിഷ്ക ISt A grade
15.സംഘ ഗാനം
3rd A GRADE
16. ചെണ്ടമേളം
1 St A grade
17. MONO ACT
ADARSH 2ND A GRADE
TOTAL POINTS : 80
POSITION : 7
2023, നവംബർ 7, ചൊവ്വാഴ്ച
2023, നവംബർ 5, ഞായറാഴ്‌ച
കരാട്ടെ
8 മുതൽ 12 വരെ ക്ലാസ്സിലെ പെൺകുട്ടികൾക്കുള് സ്വയം പ്രതിരോധ പാഠം : കരാട്ടെ
https://youtu.be/yPWh1ojxbfY
SCHOOL SPORTS
Kaniyapuram sub district games result- (Govt.HSS Neduveli)