2024, ജൂൺ 26, ബുധനാഴ്‌ച

2024, ജൂൺ 22, ശനിയാഴ്‌ച

സംഗീത ദിനം

               ലോക സംഗീത ദിനത്തിൽ നെടുവേലിയിലെ കുട്ടികൾ ഒരുക്കിയ  

                                 സംഗീത വിരുന്ന് 


                                                         











അന്താരാഷ്ട്ര യോഗ ദിനം 2024

                        അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിച്ചു.യോഗാചാര്യൻ
 

                                  Dr.വിശ്വനാഥൻ പിള്ള നയിച്ച യോഗ ക്ലാസ്സ് നടന്നു.

 

                                      https://youtu.be/Xa5PuXFQBig                 

                                                  










2024, ജൂൺ 19, ബുധനാഴ്‌ച

വായന മാസാചരണം

 

2024 വായന ദിനം പ്രമുഖ എഴുത്തുകാരൻ ശ്രീ .പ്രതാപൻ അതിഥിയായി പങ്കെടുത്തു.
പക്ഷിക്കൂട്ടം പതിനഞ്ചാമത് വാർഷിക പതിപ്പ് പ്രകാശനം ചെയ്തു
വായന ദിന പ്രതിഞ്ജ, പോസ്റ്റർ പ്രദർശനം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.പുസ്തക പ്രദർശനം,  വായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
 
 








                                     
                                    വായന ദിനം
 
            പക്ഷിക്കൂട്ടം പതിനഞ്ചാമത് വാർഷിക പതിപ്പ്   https://tinyurl.com/pakshi24\
                                        







2024, ജൂൺ 13, വ്യാഴാഴ്‌ച

പേവിഷബാധ ബോധവത്കരണ പരിപാടി

 





     പേവിഷബാധ ബോധവത്കരണ പരിപാടി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി
Divisional Forest Officer
മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.