2024 ഒക്‌ടോബർ 30, ബുധനാഴ്‌ച

ശാസ്ത്രമേള തിരുവനന്തപുരം ജില്ല .

 

 

 

                                                               




                                                         












2024 ഒക്‌ടോബർ 22, ചൊവ്വാഴ്ച

Police Commemoration Day 2024





 

 

YIP CLUB

YIP (വൈ ഐ പി) ശാസ്ത്ര പഥം 7.0 യീൽ മികച്ച ഐഡിയകൾ സബ്മിറ്റ് ചെയ്ത സ്കൂളുകളെ ശാസ്ത്രപഥം ക്ലബ്ബുകൾ രൂപീകരിക്കുന്നതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്തിരിക്കുന്നു. അതിൽ കണിയാപുരം ബി ആർ സി യുടെ കീഴിലുള്ള ജിഎച്ച്എസ്എസ് നെടുവേലിസ്കൂളും ഉൾപ്പെട്ടിട്ടുണ്ട്.
YIP ക്ലബ്ബിൻ്റെ ഉദ്ഘാടനം K-DISC ജില്ല കോർഡിനേറ്റർ ശ്രീ .അഭിജിത്ത് നിർവ്വഹിച്ചു. കണിയാപുരം BPC Dr. Unnikrishnan , ശാസ്ത്രപഥം കോർഡിനേറ്റർ ശ്രീമതി .രേണുക ,സ്കൂൾ പ്രിൻസിപ്പൾ ,ഹെഡ്മിസ്ട്രസ്സ് തുടങ്ങിയവർ പങ്കെടുത്തു

                                              







2024 ഒക്‌ടോബർ 15, ചൊവ്വാഴ്ച

2024-25 SCHOOL SPORTS 2ND OVERALL

 



                                2024-25 SCHOOL SPORTS (sub district Kaniapuram)
Athletics ,Games ,Aquatics -Overall 2nd

സുകൃതം ശുചിത്വം - സംസ്ഥാന തല ഉദ്ഘാടനം

 

     

സുകൃതം ശുചിത്വം - സംസ്ഥാന തല ഉദ്ഘാടനം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ അനിൽ അവർകൾ നിർവ്വഹിച്ചു.

                                                                   


























                                                                      

2024 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ശാസ്ത്രമേള നെടുവേലി

 2nd Overall TOTAL POINTS 511

ശാസ്ത്ര നാടകം (HS) 1st
1. Science Points 37 : POSITION 2 (HS)
2. Maths Points: 157 POSITION 2
3. Social Science : Points 67 POSITION 2
4. WE Points: 183 POSITION 3
5. IT Points : 67 POSITION 2