അക്ഷരം നക്ഷത്രമാക്കാന്‍ പക്ഷിക്കൂട്ടം
നെടുവേലിയിലെ കുട്ടികള്‍ക്ക് സാഹിത്യത്തിനൊരു പരിശീലനക്കളരി.വാക്കും പൊരുളും ചേര്‍ന്നിരിക്കുമ്പോള്‍ അര്‍ത്ഥാന്തരങ്ങള്‍ തുറന്നിടുന്ന സാഹിത്യരാസവിദ്യയുടെ ലോകത്തേയ്‌ക്ക് നെടുവേലി സ്‌കൂളിന്റെ സംഭാവന.ചെലവു കുറഞ്ഞ ലഘുമാസിക എന്ന ആശയത്തിന്റെ സാക്ഷാത്‌ക്കാരമാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക.വാക്ക് ചുരുക്കി മൂര്‍ച്ചകൂട്ടി ഉപയോഗിക്കാന്‍ ലഘുമാസിക എന്ന ആശയം കുട്ടികളെ സഹായിക്കുന്നുണ്ട്.2009 ജൂണില്‍ മലയാള വിഭാഗം
തുടങ്ങിയ പക്ഷിക്കൂട്ടം ഓരോ മാസവും പുതുമകളോടെ ക്‌ളാസ്സ് മുറിയിലെത്തുന്നു.മലയാളം ക്‌ളാസ്സുകളിലെ സജീവപ്രവര്‍ത്തനങ്ങള്‍ കഥയും കവിതയും പുസ്‌തകാസ്വാദനവും ചെറുചിന്തകളുമായി ഒരു പുതിയ പിറവി തേടുന്നു.സ്‌കൂളിലെ ഐ.ടി അടിസ്ഥാന സൗകര്യങ്ങളുപയോഗപ്പെടുത്തിയാണ് ഈ ലഘുമാസിക
പ്രസിദ്ധീകരിക്കുന്നത്