Mathrubhumi
Error loading feed.
2016, ഡിസംബർ 28, ബുധനാഴ്‌ച
2016, ഡിസംബർ 24, ശനിയാഴ്‌ച
2016, ഡിസംബർ 15, വ്യാഴാഴ്‌ച
ഉദ്ഘാടനം
നെടുവേലി
സ്കൂളില്‍ പെണ്‍'രക്ഷ'ക്ക്
തുടക്കമായി
പെണ്‍കുട്ടികളുടെ
സുരക്ഷയും ആരോഗ്യവും ലക്ഷ്യമാക്കി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
നടപ്പിലാക്കുന്ന തനത് പരിപാടിയായ
'രക്ഷ'
കരാട്ടെ
പരിശീലനത്തിന്റെ ഉദ്ഘാടനം
നെടുവേലി ഗവ.ഹയര്‍സെക്കന്ററി
സ്കൂളില്‍ നടന്നു.വിദഗ്ദ്ധ
പരീശീലനത്തിലൂടെ കരുത്തും
ധൈര്യവും കൈമുതലാക്കി
മുന്നേറാന്‍ പെണ്‍കുട്ടികളെ
സ്വയം സജ്ജരാക്കുന്ന പരിശീലന
പദ്ധതിയാണിത്.ജില്ലാ
പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി
പരിശീലന പരിപാടി ഉദ്ഘാടനം
ചെയ്തു.കരാട്ടെ
മാസ്ററര്‍ വിമല്‍കുമാറിന്റെ
നേതൃത്ത്വത്തില്‍ പരിശീലന
പരിപാടിക്ക് തുടക്കം
കുറിച്ചു.സീനിയര്‍
അദ്ധ്യാപകന്‍ റോബിന്‍സ് രാജ്
സ്വാഗതവും അദ്ധ്യാപക പ്രതിനിധി
നിഖില്‍ നന്ദിയും പറഞ്ഞു.
2016, നവംബർ 23, ബുധനാഴ്‌ച
ഓവറാള്‍ കിരീടം
ശാസ്ത്രമേളയില്‍
ഓവറാള്‍ കിരീടം
നെടുവേലി സ്കൂളിന്
നെടുവേലി സ്കൂളിന്
കണിയാപുരം
ഉപജില്ലാ ശാസ്ത്രമേളയില്‍
സയന്‍സ്,ഗണിതം,ഐ.ടി,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയം
എന്നിവയില്‍ ഓവറാള്‍ നേടി
മേളയുടെ കിരീടം സ്വന്തമാക്കി.സയന്‍സ്
ഓവറാള്‍ ഒന്നാം സ്ഥാനം,ഐ.ടി
ഓവറാള്‍ ഒന്നാം സ്ഥാനം,പ്രവൃത്തിപരിചയം
ഓവറാള്‍ ഒന്നാം സ്ഥാനം,സോഷ്യല്‍സയന്‍സ്
ഓവറാള്‍ രണ്ടാം സ്ഥാനം എന്നിവ
കരസ്ഥമാക്കി.ഐ.ടിക്ക്
തുടര്‍ച്ചയായി എട്ടാം തവണയാണ്
നെടുവേലി സ്കൂള്‍ ഓവറാള്‍
ചാമ്പ്യനാകുന്നത്.
![]() |
ബഹു:എം.എല്‍.എ സി.ദിവാകരന്‍ അവാര്‍ഡ് ദാന വേളയില്‍ |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)