2016, ഡിസംബർ 24, ശനിയാഴ്‌ച

ഉദ്ഘാടനം

                          നവപ്രഭക്ക് തുടക്കമായി 
       



മികവിന്റെ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ നെടുവേലി സ്കൂളില്‍ നവപ്രഭക്ക് തുടക്കം കുറിച്ചു.പി.ടി.എ വൈസ് പ്രസിഡന്‍റ് ശ്രീമതി.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.മലയാളം,ഗണിതം,ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് 45 മണിക്കൂര്‍ ക്ലാസ്സാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ