നെടുവേലി
സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ
സെമിനാറും
പ്രദര്‍ശനവും

സ്കൂളില്‍
നടന്ന സെമിനാറില്‍ വെമ്പായം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബി.എസ്.ചിത്രലേഖ
ഉദ്ഘാടനം നിര്‍വഹിച്ചു.ചിത്രരചനാ
മത്സര വിജയികള്‍ക്ക് ബ്ലോക്ക്
മെമ്പര്‍ രാജേഷ് സമ്മാനം
നല്‍കി.ഇലക്ട്രിസിറ്റി
ബോര്‍ഡ് അസിസ്റ്റന്റ്
എഞ്ചിനീയര്‍ എസ്.അനൂപ്
ബോധവല്‍ക്കരണ ക്ലാസ്സ്
നയിച്ചു.
പി.ടി.എ
പ്രസിഡന്റ്ഗോപിപ്പിള്ള,എസ്.എംസി
ചെയര്‍മാന്‍ ജയകുമാര്‍,വാര്‍ഡ്
മെമ്പര്‍ സന്ധ്യ,സീഡ്
കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍
ഷെറീന സ്വാഗതവും ഹെഡ്മിസ്ട്രസ്സ്
ജയശ്രീ നന്ദിയും പറഞ്ഞു.