Mathrubhumi
Error loading feed.
2019, ജൂൺ 29, ശനിയാഴ്‌ച
2019, ജൂൺ 26, ബുധനാഴ്‌ച
ലഹരി വിരുദ്ധ റാലി
നെടുവേലി
സ്കൂളിൽ ലഹരി വിരുദ്ധ
റാലി
ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി സ്കൂൾ ' ലഹരി മരണമാണ് ' എന്ന സന്ദേശമുയർത്തി റാലി സംഘടിപ്പിച്ചു. വട്ടപ്പാറ സി.ഐ ബിജുലാൽ റാലി ഫളാഗ് ഓഫ് ചെയ്തു. നെടുവേലി മുതൽ കന്യാകുളങ്ങര ജംഗ്ഷൻ വരെ കുട്ടികൾ സന്ദേശ ബോർഡുകളുമായി സഞ്ചരിച്ചു.സ്റ്റുഡന്റ് പോലീസും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
2019, ജൂൺ 24, തിങ്കളാഴ്‌ച
2019, ജൂൺ 21, വെള്ളിയാഴ്‌ച
2019, ജൂൺ 19, ബുധനാഴ്‌ച
വായനദിനം
മുന്‍
എഡിറ്റര്‍മാരുടെ സംഗമത്തില്‍
പക്ഷിക്കൂട്ടത്തിന് പത്താം
പിറന്നാള്‍
2019, ജൂൺ 14, വെള്ളിയാഴ്‌ച
ജൂനിയർ റെഡ്ക്രോസ്സ്
നെടുവേലി
സ്കൂളിൽ രക്തദാന
ബോധവൽക്കരണ
ക്യാമ്പ്
ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.രക്തദാനം മഹാദാനമെന്ന സന്ദേശമുയർത്തി കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ അംഗം ആഫിയ ബോധവൽക്കരണ ക്ലാസ്സ് നൽകി.കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി. നിരവധി കുട്ടികൾ രക്തദാന സമ്മതപത്രം ഒപ്പിട്ടു നൽകി. ജൂനിയർ റെഡ്ക്രോസ്സും മാതൃഭൂമി സീഡും എസ്.പി.സിയും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.എസ് മീര,നിഖിൽ കെ.എസ്,ഒ.ബിന്ദു,കൃഷ്ണകാന്ത് എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)