പക്ഷിക്കൂട്ടം
നെടുവേലി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍
Mathrubhumi
ലോഡ്ചെയ്യുന്നു...
2020 ജനുവരി 26, ഞായറാഴ്‌ച
റിപ്പബ്ളിക് ദിനാഘോഷം
അഹമ്മദ് രാജ്ഭവനില്‍
റിപ്പബ്ളിക് ദിനാഘോഷം പ്രമാണിച്ച് ബഹു
.
കേരളഗവര്‍ണ്ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയില്‍ നെടുവേലി ഗവ
.
സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഹമ്മദ് ഗവര്‍ണര്‍ക്കും ഡി
.
ജി
.
പിക്കുമൊപ്പം
റിപ്പബ്ളിക് ദിനാഘോഷം
റിപ്പബ്ളിക് ദിനാഘോഷം
2020 ജനുവരി 24, വെള്ളിയാഴ്‌ച
ബാലികാ ദിനം
ബാലികാ ദിനം -നെടുവേലി സ്കൂളിൽ നടന്ന
പ്രത്യേക അസംബ്ലി
സീനിയർ അധ്യാപിക
ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി
പതിപ്പ് പ്രകാശനം
പോസ്റ്റര്‍ രചന
2020 ജനുവരി 18, ശനിയാഴ്‌ച
ഡിജിറ്റല്‍ മാഗസിന്‍
ലിറ്റില്‍ കൈറ്റ്സ് ഡിജിറ്റല്‍ മാഗസിന്‍
'
ഒരുമ
'
പ്രകാശനം
അനുമോദനം
മുഹമ്മദ് സ്വാലിഹിന് അനുമോദനം
ദേശീയ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹിന് അനുമോദനം
സംസ്ഥാന മത്സരത്തില്‍
100,200
മീറ്റര്‍ ബാക്ക് സ്ട്രോക്കിന് ഒന്നാം സ്ഥാനവും
100
മീറ്റ്‍ ഫ്രീസ്റ്റൈലിന് നാലാം സ്ഥാനവും റിലേയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു
.
2020 ജനുവരി 16, വ്യാഴാഴ്‌ച
സാഹിത്യസമാജം
സാഹിത്യസമാജം
ജനുവരി
10
യാത്രാമൊഴി
പത്താം ക്ലാസ്സുകാര്‍ക്ക് ഇളമുറക്കാരുടെ സ്നേഹമൊഴി
-
വാക്കായും കവിതയായും ഗാനമായും
സാഹിത്യസമാജത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അവസാന ആഴ്ചവട്ടം
ഏവര്‍ക്കും നന്ദി
2020 ജനുവരി 14, ചൊവ്വാഴ്ച
സാഹിത്യസമാജം
സാഹിത്യസമാജം
ജനുവരി
3 (2020)
നാദവിസ്മയം
വയലിനും കീ ബോര്‍ഡും
അമലേന്ദ്
ഗോപി കാര്‍ത്തിക്
അഖില്‍
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)