2020, ജനുവരി 18, ശനിയാഴ്‌ച

അനുമോദനം

                 
                  മുഹമ്മദ് സ്വാലിഹിന് അനുമോദനം


ദേശീയ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്ത എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹിന് അനുമോദനം
സംസ്ഥാന മത്സരത്തില്‍ 100,200 മീറ്റര്‍ ബാക്ക് സ്ട്രോക്കിന് ഒന്നാം സ്ഥാനവും 100 മീറ്റ്‍ ഫ്രീസ്റ്റൈലിന് നാലാം സ്ഥാനവും റിലേയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ