2025 ജൂൺ 26, വ്യാഴാഴ്‌ച

വായന അനുഭവം












 

വായനയുടെ പ്രാധാന്യം രക്ഷകർത്താക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി, വിദ്യാരംഗം, പക്ഷിക്കൂട്ടം മാസിക എന്നിവയുടെ നേതൃത്വത്തിൽ "വായന അനുഭവം " ചർച്ച സംഘടിപ്പിച്ചു.
ആറ്റിങ്ങൽ AE0 ഡോ .പി.സന്തോഷ് കുമാർ സർ
ക്ലാസ്സ് നയിച്ചു.


ലഹരി വിരുദ്ധ ദിനം

 













https://youtu.be/W6FlcslyiR8

ലഹരി വിരുദ്ധ ദിനത്തിൽ
നെടുവേലി NCC ,SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു

2025 ജൂൺ 21, ശനിയാഴ്‌ച

യോഗ ദിനം 2025

 

                                                      















2025 ജൂൺ 20, വെള്ളിയാഴ്‌ച

2025 ജൂൺ 19, വ്യാഴാഴ്‌ച

വായന ദിനം 2025

വായന  ദിനം 2025
ശ്രീ.ഗോകുൽ സദാശിവൻ (സിനിമ  ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.
പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
കഥകൾ പറഞ്ഞും ,കവിതകൾ ചൊല്ലിയും , നാടൻ പാട്ടുകളുടെ അകമ്പടിയോടെ ,ശബ്ദാ നുകരണങ്ങളുടെ ആഡംബരത്തോടെ  കുട്ടികളുടെ  മനസ്സു വായിച്ചെടുത്ത വായന അനുഭവം  ശ്രീ.ഗോകുൽ സമ്മാനിച്ചു.
ഒപ്പം സിനിമ അനുഭവങ്ങളും ഇളനീർ കുളിർമ നൽകി.
ആസ്വാദനത്തിൻ്റെ  ആഴത്തിലേയ്ക്ക്   കുട്ടികൾക്കൊപ്പം കൈ പിടിച്ചു നടന്നു.

https://youtu.be/WBAYXnSW3DE