വായന ദിനം 2025
ശ്രീ.ഗോകുൽ സദാശിവൻ (സിനിമ ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.
പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
കഥകൾ പറഞ്ഞും ,കവിതകൾ ചൊല്ലിയും , നാടൻ പാട്ടുകളുടെ അകമ്പടിയോടെ ,ശബ്ദാ നുകരണങ്ങളുടെ ആഡംബരത്തോടെ കുട്ടികളുടെ മനസ്സു വായിച്ചെടുത്ത വായന അനുഭവം ശ്രീ.ഗോകുൽ സമ്മാനിച്ചു.
ഒപ്പം സിനിമ അനുഭവങ്ങളും ഇളനീർ കുളിർമ നൽകി.
ആസ്വാദനത്തിൻ്റെ ആഴത്തിലേയ്ക്ക് കുട്ടികൾക്കൊപ്പം കൈ പിടിച്ചു നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ