ലഹരിയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്
മദ്യം,മയക്കുമരുന്ന്,പുകയില,പാന്‍പരാഗ് തുടങ്ങിയവ കുട്ടികളിലും സമൂഹത്തിലും സൃഷ്‌ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് സ്‌കൂള്‍ അസംബ്ലിയില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ അനികുമാര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ