Mathrubhumi
Error loading feed.
2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച
2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
2019, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച
ആഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനാഘോഷം
എസ്.പി.സി,
ജെ.ആര്‍.സി,
ലിറ്റില്‍
കൈറ്റ്സ്,
സീഡ്,സ്കൗട്ട്&
ഗൈഡ്
യൂണിറ്റുകളിലെ അംഗങ്ങള്‍
പങ്കെടുത്തു.
ശാന്തിമന്ദിരം
വൃദ്ധസദനത്തിലേക്ക് കുട്ടികള്‍
ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും
നല്‍കി.ഒപ്പം
കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായി
ഒത്തു ചേര്‍ന്നു.
ശാന്തിമന്ദിരം
വൃദ്ധസദനത്തിലേക്ക് കുട്ടികള്‍
ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും
നല്‍കി.ഒപ്പം
കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായി
ഒത്തു ചേര്‍ന്നു.
ശാന്തിമന്ദിരം
വൃദ്ധസദനത്തിലേക്ക് കുട്ടികള്‍
ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും
നല്‍കി.ഒപ്പം
കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായി
ഒത്തു ചേര്‍ന്നു.
ശാന്തിമന്ദിരം
വൃദ്ധസദനത്തിലേക്ക് കുട്ടികള്‍
ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും
നല്‍കി.ഒപ്പം
കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായി
ഒത്തു ചേര്‍ന്നു.
2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
ലിറ്റില്‍ കൈറ്റ്സ്
ഗോകുലിന്
അഭിനന്ദനങ്ങള്‍
എറണാകുളത്തു
നടക്കുന്ന (ആഗസ്റ്റ്7,8
തീയതികളില്‍)ലിറ്റില്‍
കൈറ്റ്സ് സംസ്ഥാന ക്യാമ്പില്‍
(ആനിമേഷന്‍
വിഭാഗത്തില്‍)
പങ്കെടുക്കുന്ന
നെടുവേലി സ്കൂളിലെ ഗോകുല്‍
(പത്ത്.ബി)ക്യാമ്പ്
അംഗങ്ങളോടൊപ്പം.കണിയാപുരം
ഉപജില്ലയില്‍ നിന്നും
പങ്കെടുക്കുന്ന ഏക ലിറ്റില്‍
കൈറ്റ്സ് അംഗമാണ് ഗോകുല്‍.
ഗോകുലിനും
കൈറ്റ് മിസ്ട്രസ്സുമാരായ മീര ടീച്ചറിനും ശ്രീലേഖ ടീച്ചറിനും
അഭിനന്ദനങ്ങള്‍.
സ്വയം സുരക്ഷാ പരിശീലനം
പെണ്‍കുട്ടികള്‍ക്ക്
സ്വയം സുരക്ഷാ പരിശീലനം
(7.8.2019 ബുധന്‍)
പോലീസ്
ഡിപ്പാര്‍ട്ടുമെന്റിന്റെയും
സ്കൂള്‍ എസ്.പി.സി
യുടെയും ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്
.
2019, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
എസ്.പി.സി ദിനം
എസ്.പി.സി
ദിനം
ആഗസ്റ്റ്
2
സ്റ്റുഡന്റ്
പോലീസ് ദിനാചരണത്തിന്റെ
ഭാഗമായി നെടുവേലി സര്‍ക്കാര്‍
സ്കൂള്‍ യൂണിറ്റ് വിവിധ
പരിപാടികളോടെ ആഘോഷിച്ചു.രാവിലെ
പ്രത്യേക അസംബ്ലിയില്‍
എസ്.പി.സി
പതാക ഉയര്‍ത്തി.സീനിയര്‍
അദ്ധ്യാപകന്‍ ജോസ് .ഡി
സുജീവ് കുട്ടികളോട് സംവദിച്ചു.
സമീപത്തെ
കൊഞ്ചിറ ഗവ.യു.പി.എസി
ലെ ജൈവ വൈവിധ്യപാര്‍ക്ക്
സന്ദര്‍ശിച്ച് പാര്‍ക്കും
പരിസരവും വൃത്തിയാക്കി.
കുളം
ശുദ്ധീകരിച്ച് വിവിധ ഇനം
പുതിയ മത്സ്യ കുഞ്ഞുങ്ങളുടെ
ആവാസവ്യവസ്ഥ ഒരുക്കി.
സ്കൂളില്‍
നടന്ന യോഗത്തില്‍ യു.പി.എസ്
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷീല
കുട്ടികളോട് സംസാരിച്ചു.
എസ്.പി.സി
യുടെ ലക്ഷ്യവും സന്ദേശവും
പ്രൈമറി ക്ലാസ്സിലെ
കുട്ടികളിലെത്തിക്കുന്നതിന്റെ
ഭാഗമായി സീനിയര്‍ കേഡറ്റ്
അജിംഷാ
യോഗത്തില്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)