2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ലിറ്റില്‍ കൈറ്റ്സ്

                    
                  ഗോകുലിന് അഭിനന്ദനങ്ങള്‍ 
 
എറണാകുളത്തു നടക്കുന്ന (ആഗസ്റ്റ്7,8 തീയതികളില്‍)ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പില്‍ (ആനിമേഷന്‍ വിഭാഗത്തില്‍) പങ്കെടുക്കുന്ന നെടുവേലി സ്കൂളിലെ ഗോകുല്‍ (പത്ത്.ബി)ക്യാമ്പ് അംഗങ്ങളോടൊപ്പം.കണിയാപുരം ഉപജില്ലയില്‍ നിന്നും പങ്കെടുക്കുന്ന ഏക ലിറ്റില്‍ കൈറ്റ്സ് അംഗമാണ് ഗോകുല്‍. ഗോകുലിനും കൈറ്റ് മിസ്ട്രസ്സുമാരായ മീര ടീച്ചറിനും ശ്രീലേഖ ടീച്ചറിനും  അഭിനന്ദനങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ