Mathrubhumi

Error loading feed.

2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

             നെടുവേലി സ്കൂളിൽ ബാലജലോത്സവം






 

ശാസ്ത്ര സാഹിത്യ പരിഷത്ത് വെമ്പായം യൂണിന്റെ ആഭിമുഖ്യത്തിൽ നെടുവേലി സർക്കാർ വിദ്യാലയത്തിൽ ബാലജലോത്സവം ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ജലത്തിന്റെ പ്രാധാന്യവും ജല സംരക്ഷണവും ജലസുരക്ഷയും പ്രധാന ലക്ഷ്യമാക്കി ജീവജലത്തിന്റെ ശാസ്ത്രപാഠങ്ങൾ കൗതുകകരമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. അറുപത് കുട്ടിശാസ്ത്ര പ്രതിനിധികൾ പങ്കെടുത്ത സെമിനാർ ഹെഡ്മിസ്ട്രസ്സ് ഹമീലാബീഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.ടി പ്രസാദ് ആശംസ അറിയിച്ചു. ഹരിഹരൻ കാട്ടായിക്കോണം,എ അസീം കന്യാകുളങ്ങര,സലീം, Ak നാഗപ്പൻ - വേറ്റിനാട് പ്രശാന്ത് R - പെരുംങ്കൂർ എന്നിവർ ക്ലാസ്സ് നയിച്ചു.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ