2022, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ശാസ്ത്രമേള

 

                                           കണിയാപുരം ഉപജില്ലാ ശാസ്ത്രമേള

                    നെടുവേലി സ്കൂൾ ഓവറോൾ ചാമ്പ്യൻ.


 

കണിയാപുരം ഉപജില്ലാ ശാസ്ത്രമേളയിൽ നെടുവേലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 396 പോയിൻറ് നേടി മേളയുടെ ഓവറോൾ ചാമ്പ്യനായി. പ്രവൃത്തി പരിചയം, .റ്റി, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. പ്രവൃത്തിപരിചയ ത്തിൽ ഓൺ ദി സ്പോട്ടിൽ ഓവറാൾ ഒന്നാം സ്ഥാനവും നെടുവേലി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഐ.റ്റി ക്കും ഗണിതത്തിനും ഓവറാൾ ഒന്നാം സ്ഥാനം ലഭിച്ചു. നിരവധി വർഷങ്ങളായി ശാസ്ത്ര മേളയുടെ ഓവറോൾ ചാമ്പ്യനായ നെടുവേലി സ്കൂൾ ഹാട്രിക് വിജയം നിലനിർത്തി.


















പ്രവൃത്തി പരിചയം (WE) HS

ഓവറോൾ - രണ്ടാം സ്ഥാനം

1. ചോക്ക് നിർമ്മാണം - A ഗ്രേഡ് ഒന്നാം സ്ഥാനം

2.മുള കൊണ്ടുള്ള ഉല്പന്നം - A ഗ്രേഡ് ഒന്നാം സ്ഥാനം

3. ക്ലേ മോഡലിംഗ് - A ഗ്രേഡ് ഒന്നാം സ്ഥാനം

4. ഇലക്ട്രിക്കൽ വയറിംഗ് - Aഗ്രേഡ് ഒന്നാം സ്ഥാനം

5. കാർഡ് ഉല്പന്നം - A ഗ്രേഡ് ഒന്നാം സ്ഥാനം

6: ഷീറ്റ് മെറ്റൽ - A ഗ്രേഡ് ഒന്നാം സ്ഥാനം

7. കോക്കനട്ട് ഷെൽ - Aഗ്രേഡ് രണ്ടാം സ്ഥാനം

8: കയർ, ഡോർ മാറ്റ് -Aഗ്രേഡ് രണ്ടാം സ്ഥാനം

9. നെറ്റ് നിർമ്മാണം -Aഗ്രേഡ് രണ്ടാം സ്ഥാനം

10.കുട നിർമ്മാണം -Aഗ്രേഡ് രണ്ടാം സ്ഥാനം

11. പാവ നിർമ്മാണം - B ഗ്രേഡ് രണ്ടാം സ്ഥാനം

12. ചന്ദനത്തിരി - B ഗ്രേഡ് മൂന്നാം സ്ഥാനം

13. ബുക്ക് ബയന്റിംഗ് - B ഗ്രേഡ് മൂന്നാം സ്ഥാനം


സയൻസ് HS

ഓവറോൾ - രണ്ടാം സ്ഥാനം

1.വർക്കിംങ് മോഡൽ - A ഗ്രേഡ് ഒന്നാം സ്ഥാനം

2.സ്റ്റിൽ മോഡൽ - A ഗ്രേഡ് ഒന്നാം സ്ഥാനം

3.ഇംപ്രവൈസ്ഡ് എക്സ്പീരിമെന്റ് A ഗ്രേഡ് രണ്ടാം സ്ഥാനം

4.റിസർച്ച് പ്രോജക്ട് - തേഡ്

 5.മാഗസിൻ - തേഡ് A ഗ്രേഡ്

 

.റ്റി HS

ഓവറോൾ രണ്ടാം സ്ഥാനം

1.പ്രസന്റേഷൻ - A ഗ്രേഡ് ഒന്നാം സ്ഥാനം

2.ഡിജിറ്റൽ പെയിന്റിംഗ് - A ഗ്രേഡ് രണ്ടാം സ്ഥാനം

3.ക്വിസ്സ് - രണ്ടാം സ്ഥാനം

4.വെബ് പേജ് - മൂന്നാം സ്ഥാനം

 

 

 

സോഷ്യൽ സയൻസ് HS

  ഓവറോൾ രണ്ടാം സ്ഥാനം


1.ന്യൂസ് റീഡിംഗ് - A ഗ്രേഡ്ഒന്നാം സ്ഥാനം

2.സ്റ്റിൽ മോഡൽ - A ഗ്രേഡ് രണ്ടാം സ്ഥാനം

3.പ്രസംഗം - A ഗ്രേഡ് രണ്ടാം സ്ഥാനം

4.പ്രാദേശിക ചരിത്രരചന - A ഗ്രേഡ് രണ്ടാം സ്ഥാനം

5.വർക്കിംഗ് മോഡൽ - മൂന്നാം സ്ഥാനം



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ