ഡോ.
ജ്യോതിദേവുമായി
ഒരു കൂടിക്കാഴ്ച
ജീവിതശൈലീരോഗങ്ങളക്കുറിച്ച്
അന്തര്‍ദ്ദേശീയ തലത്തില്‍
ഗവേഷണവും ചികിത്സയും നടത്തുന്ന
ഡോ.
ജ്യോതിദേവുമായി
നെടുവേലി സ്കൂളിലെ പത്താം
ക്ലാസ്സ് വിദ്യാര്‍ത്ഥിനി
വൈഷ്ണ കൂടിക്കാഴ്ച നടത്തി.സ്കൂള്‍
ഐ.ടി
ക്ലബ്ബ് തയ്യാറാക്കുന്ന
പഠനപ്രോജക്ടിന്റെ ഭാഗമായാണ്
തിരുവനന്തപുരം മുടവന്‍മുഗളിലെ
ആശുപത്രി സന്ദര്‍ശിച്ചത്.
ജീവിതശൈലിയിലെ
പിഴവുകള്‍ ഈ കാലഘട്ടത്തിന്റെ
രോഗാതുരമായ
അവസ്ഥയാണ്.പ്രമേഹം,കൊളസ്ട്രോള്‍,രക്തസമ്മര്‍ദ്ദം
എന്നിവ ഈ നൂറ്റാണ്ടിന്റെ
കൊലയാളികളാണ്.ഈ
രോഗങ്ങള്‍ക്കെതിരെ സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍ മികച്ച
ആരോഗ്യശീലങ്ങള്‍ വളര്‍ത്തുകയാണ്
ഈ പ്രോജക്ടിന്റെ ലക്ഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ