2019, നവംബർ 29, വെള്ളിയാഴ്‌ച

രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം

                            
                            രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം




നെടുവേലി ഹൈസ്കൂളില്‍ നവംബര്‍ 28 ന് നടന്നു,ഇരുന്നൂറിലധികം രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു.സ്കൂളിന്റെ മികവും നേട്ടങ്ങളും പൊതുവിദ്യാലയങ്ങളുടെ ഉന്നതിയും യോഗത്തില്‍ പങ്കുവച്ചു. ജോസ് ഡി സുജീവ്,ഡോ.പി.സന്തോഷ്‌കുമാര്‍,രാജേഷ്‌ലാല്‍ എന്നവര്‍ ക്ലാസ്സ് നയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ