നെടുവേലിയുടെ വിജയഗാഥയ്ക്ക് കഴിഞ്ഞ പതിനേഴ് വർഷം മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രിയപ്പെട്ട ഷീജ ടീച്ചറിന്
GHSS Anchal East ,കൊല്ലം സ്കൂളിലെ Headmistress ആയി സ്ഥാനക്കയറ്റം ലഭിച്ചു .
ഈ വിദ്യാലയത്തിൻ്റെ സ്പന്ദനത്തിൽ കയ്യൊപ്പ് പതിപ്പിച്ച പ്രിയപ്പെട്ട ടീച്ചറിന് സ്നേഹാശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ