2025 ഒക്‌ടോബർ 15, ബുധനാഴ്‌ച

ലോക വിദ്യാർത്ഥി ദിനം

 ലോക വിദ്യാർത്ഥി ദിനത്തിൽ ,വിദ്യാരംഗം അവതരിപ്പിച്ച വാദ്യോപകരണ സംഗീത സദസ്സിൽ അതിഥികളായി യുവ കലാ പ്രതിഭകളായ എവിനും കെവിനും എത്തി .ഒപ്പം കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വിഷ്ണു ഗോപാലും ചേർന്നു.














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ