2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

അവാര്‍ഡ്

                   
           നെടുവേലി സ്കൂളിന് വിദ്യാഭ്യാസ അവാര്‍ഡ്

എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ നെടുവേലി സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും ലഭിച്ചു.വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ടീച്ചര്‍ ഏറ്റുവാങ്ങി.അ‍ഞ്ചാം തവണയാണ് നെടുവേലി സ്കൂള്‍ നൂറു ശതമാനം വിജയം നേടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ