2017, ജൂൺ 5, തിങ്കളാഴ്‌ച

പ്രവേശനോത്സവം

                              
            നെടുവേലി സ്കൂളില്‍ പ്രവേശനോത്സവം

 നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി.ഉഷാകുമാരി നിര്‍വഹിച്ചു.സ്കൂള്‍ തയ്യാറാക്കിയ ഹൈടെക് റിസോഴ്സ് സി.ഡിയുടെ പ്രകാശനവും നടന്നു.എല്ലാ കുട്ടികള്‍ക്കും ബാലമാസികകള്‍ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ.പ്രിന്‍സിപ്പാള്‍ എം.ഷെറീന,പി.റ്റി.എ പ്രസിഡന്റ് ബി.എസ്.ഗോപിപിള്ള.എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി പി.റ്റി.എ അംഗങ്ങള്‍, പങ്കെടുത്തു.













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ