2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

അദ്ധ്യാപക ദിനാഘോഷം

         നെടുവേലി സ്കൂളിൽ അദ്ധ്യാപക ദിനാഘോഷം


അറിവിന്റെ വെളിച്ചവും പുണ്യവും പകർന്ന ഗുരുനാഥന്മാർക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും പൊന്നാട ചാർത്തി നെടുവേലി സർക്കാർ വിദ്യാലയം അദ്ധ്യാപക ദിനം ആഘോഷിച്ചു.മുൻ ഹെഡ്മിസ്ട്രസ്സ് ആനിയമ്മ തോമസ് ഈ വർഷം സർവീസിൽ നിന്നു വിരമിക്കുന്ന സീനിയർ അദ്ധ്യാപിക ഉഷാകുമാരി എന്നിവരെ SPC കേഡറ്റുകളും വിദ്യാർത്ഥികളും പി.റ്റി.എ അംഗങ്ങളും പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, പി.ടി.എ പ്രസിഡന്റ് ബി.എസ്.ചിത്രലേഖ, എസ്.എം.സി ചെയർമാൻ എച്ച്.ഷിജി,ജോസ് ഡി സുജീവ് എന്നിവർ സംസാരിച്ചു.




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ