2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

കൈത്താങ്ങ്

      കൈത്താങ്ങുമായി നെടുവേലിയിലെ കുട്ടികള്‍
 
പ്രളയം കവര്‍ന്ന പുസ്തകങ്ങള്‍ക്കും നോട്ടു ബുക്കുകള്‍ക്കും പകരമായി കൂട്ടുകാര്‍ക്ക് സ്നേഹസാന്ത്വനവുമായി നെടുവേലിയിലെ കുട്ടികള്‍ അണിനിരന്നു.പേനയും പെന്‍സിലും എഴുത്തുപകരണങ്ങളുമായി കുട്ടികള്‍ ഒത്തു ചേര്‍ന്നു. സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ശേഖരിച്ച വസ്തുക്കള്‍ ഹെഡ്മിസ്ട്രസ്സിനും പി.ടി.എ പ്രസിഡന്റിനുമായി കൈമാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ