2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

സുരക്ഷ


                         
                           സുരക്ഷയ്ക്കായി കരുതുക


  ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് സുരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അപകടങ്ങളും സുരക്ഷാ മുന്‍കരുതലുകളും നല്‍കുന്നതിനായി പ്രായോഗിക പരിശീലനവും ബോധവല്‍ക്കരണ ക്ലാസ്സും നല്‍കി.എസ്.പി.സി കുട്ടികള്‍ക്കാണ് ക്ലാസ്സ് നല്‍കിയത്. ശ്രീമാന്‍ സിയാദ്,ശ്രീമതി എസ്.താര എന്നിവര്‍ ക്ലാസ്സ് നല്‍കി. ഹൈടെക് എ.സി ബസ്സിനുള്ളിലെ ക്യാബിനിലാണ് ക്ലാസ്സ് റൂം സജ്ജീകരിച്ചിരുന്നത്.











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ