2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജയന്തി


                                        നെടുവേലി സ്കൂളില്‍
            ഗാന്ധിജയന്തി ആഘോഷങ്ങള്‍

 നെടുവേലി ഗവ.Hടട ലെ ഗാന്ധിജയന്തി ശുചിത്വ ദിനാഘോഷവും ലഹരിക്കെതിരെ ഒരു മരം പരിപാടിയുടെയും ഉദ്ഘാടനം വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സീനത്ത് ബീവി നിര്‍വഹിച്ചു. SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ പരിപാടിയുടെ മുഖ്യപ്രഭാഷണം തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ഒഫ് എക്സൈസ്ശ്രീ.മുഹമ്മദ് ഉബൈദ് നിർവഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒാഫ് എക്സൈസ്ശ്രീ.പി.എല്‍ ഷിബു,എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.സജിത്ത്,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി,ശ്രീമതി നജ്മ,പ്രിന്‍സിപ്പല്‍ ശ്രീമതി അനിതകുമാരി,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അഖില്‍ സതീഷ്,ആര്യാറാം എന്നിവര്‍ സംസാരിച്ചു.തുടർന്ന് നാട്ടു വിഭവങ്ങള്‍ പാചകം ചെയ്തു. സ്കൂൾ പരിസരത്ത് 50 ഫലവൃക്ഷത്തൈകൾ നട്ടു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ