2023, ജൂലൈ 13, വ്യാഴാഴ്‌ച

അംഗീകാരം

 

                                                അഭിനന്ദനങ്ങൾ


കോലിയക്കോട് കൺസ്യൂമർ സൊസൈറ്റി നടത്തിയ ഹൈസ്കൂൾ വിഭാഗം ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അനന്തു ബി.ആർ. പ്രശസ്ത സിനിമ നടൻ ഇന്ദ്രൻസിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.



 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ