2023, ജൂലൈ 8, ശനിയാഴ്‌ച

ആദരാഞ്ജലി

             നമ്പൂതിരിയ്ക്ക് പ്രണാമം- പുതുതലമുറയിലെ 

              കുഞ്ഞു വരക്കാരന്‍ അനന്തു




പ്രിയപ്പെട്ട ചിത്രകാരന്റെ വേര്‍പാടില്‍ സ്കൂള്‍ സാഹിത്യസമാജം വരകള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം കൊടുത്തത് എട്ടാം ക്ലാസ്സുകാരന്‍ അനന്തു ബി.ആറിന്.

വൈറ്റ് ബോര്‍ഡില്‍ മാര്‍ക്കര്‍ കൊണ്ട് രണ്ടു മിനിറ്റിനകം അനന്തു നമ്പൂതിരിയുടെ ചിത്രം വരച്ചു.

അടിയില്‍ എഴുതിച്ചേര്‍ത്തു..............

വരകളുടെ തമ്പുരാന് പ്രണാമം.......



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ