2024, ജൂലൈ 5, വെള്ളിയാഴ്‌ച

ബഷീർ ദിനം

                                           ബഷീർ ദിനത്തിൽ റേഡിയൊ നാടകാവിഷ്ക്കാരം(കഥ: പൂവമ്പഴം), റേഡിയൊ   നെടുവേലിയിലൂടെ അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ കഥാപാത്ര പരിചയം നടത്തി ബഷീറിനെ വരകളിലൂടെ അനന്ദു  അവതരിപ്പിച്ചു  ബഷീറിൻ്റെ  ലോകം - പ്രഭാഷണം നിരഞ്ജന അവതരിപ്പിച്ചു.


                                                 








                                            


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ