2013, മാർച്ച് 7, വ്യാഴാഴ്‌ച

കായികം

           കായിക ദിനം ആഘോഷിച്ചു
നെടുവേലി സ്കൂളിലെ കായിക ദിനം നെടുവേലി സ്കൂളിലെ കായിക ദിനം വിപുലമായി ആഘോഷിച്ചു.വിവിധ ഹൗസുകളുടെ നേതൃത്ത്വത്തില്‍ നടന്ന മാര്‍ച്ച് പാസ്റ്റിന് പി.ടി.എ പ്രസിഡന്റ് ബി.വി നന്ദകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.കുട്ടികളുടെ പൂര്‍ണ്ണ പങ്കാളിത്തത്തില്‍ നടന്ന മത്സരങ്ങള്‍ക്കുള്ള സമ്മാന വിതരണം ഹെഡ്മിസ്ട്രസ്സ് എ.ജി പ്രഭാദേവിയും പ്രിന്‍സിപ്പാള്‍ എസ്.ജയശ്രീയും നിര്‍വഹിച്ചു.ദിനാചരണങ്ങള്‍ക്ക് കായികാദ്ധ്യാപിക ഒ.ബിന്ദു നേതൃത്ത്വം നല്‍കി.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ