2013, മാർച്ച് 7, വ്യാഴാഴ്‌ച

അംഗീകാരം

ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിന് അംഗീകാരം 
നെടുവേലി ഗവ.ഹൈസ്ക്കൂളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിന് മാതൃഭൂമി സീഡിന്റെ അംഗീകാരം.പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് സീഡിന്റെ പ്രോത്സാഹന സമ്മാനം നെടുവേലി സ്കൂള്‍ കരസ്ഥമാക്കി.വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതി സ്നേഹം കുട്ടികളിലും സമൂഹത്തിലും എത്തിക്കാനാണ് സീഡ് കോഡിനേറ്റര്‍ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍സിന്റെ പരിശ്രമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ