2018, നവംബർ 1, വ്യാഴാഴ്‌ച

കേരളപ്പിറവി





                കേരളപ്പിറവി ദിനാഘോഷം

മലയാളപ്പെരുമ വിളിച്ചോതി കേരളപ്പിറവി ദിനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ രണ്ട് പതിപ്പുകള്‍ പ്രകാശനം ചെയ്തു.മലയാള ഭാഷാ പഠന ക്ലാസ്സുകളില്‍ അവതരിപ്പിച്ച ചിന്താവിഷയങ്ങള്‍ കുട്ടികളുടെ എഡിറ്റോറിയല്‍ ടീം എഡിറ്റ് ചെയ്ത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് സമാഹരിച്ചത്.
പത്ത്.എ ക്ലാസ്സിന്റെ 'ഇതളുകള്‍' പത്ത്.ബി യുടെ 'തൂലിക തുമ്പ് ' എന്നീ പതിപ്പുകളാണ് ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.ജോസ് ഡി സുജീവ് പുറത്തിറക്കിയത്.അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ ആക്ഷന്‍ പ്ലാനിലെ തുടര്‍ പ്രവര്‍ത്തനമായ 'മലയാളത്തികവി'ന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനം.

   

 


                            
                           

                            






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ