2018, നവംബർ 15, വ്യാഴാഴ്‌ച

ആക്ഷന്‍ പ്ലാന്‍

                
                    അക്ഷന്‍ പ്ലാന്‍ പ്രകാശനം
       

നെടുവേലി ഹൈസ്കൂള്‍ വിഭാഗം ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്തു. ഏഴ് പ്രവര്‍ത്തനങ്ങള്‍ 2019 ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുന്ന രീതീയിലാണ് ആക്ഷന്‍ പ്ലാന്‍ പ്രാകാശനം ചെയ്തിരിക്കുന്നത്.പ്രയാണം എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ലാനിന്റെ തുടര്‍ച്ചയാണിത്.പി.ടി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ പ്രകാശനം നിര്‍വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി അദ്ധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ജോസ്.ഡി സുജീവ് സ്വാഗതവും സീനീയര്‍ അദ്ധ്യാപിക എസ്.മീര നന്ദിയും പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ