2018, നവംബർ 15, വ്യാഴാഴ്‌ച

മന്ത്രിക്കൊപ്പം


  നെടുവേലിയിലെ കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രിക്കൊപ്പം



ജില്ലാതല ചലച്ചിത്ര ക്യാമ്പില്‍ പങ്കെടുക്കുന്ന നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ബഹു. വിദ്യാഭ്യാസ മന്ത്രിയോടൊപ്പം.
ശ്രീകാര്യം ലയോള സ്കൂളിലാണ് നാലു ദിവസം (നവംബര്‍ 15 -18) നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ചലച്ചിത്ര ക്യാമ്പ് നടക്കുന്നത്.വിഷ്ണു,അര്‍ച്ചന (ഒന്‍പതാം ക്ലാസ്സ്) ആദിത്യനാഥ്,അശ്വതി (എട്ടാം ക്ലാസ്സ്) എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ