2014, ജൂലൈ 8, ചൊവ്വാഴ്ച

ഉദ്ഘാടനം

-->
നെടുവേലി സ്കൂളില്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
 
ഭദ്രദീപം കൊളുത്തി ഉദ്ഘാടനം
നെടുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ജൂണ്‍ മാസം പതിനാറാം തീയതി നെടുവേലി സ്കൂളിലെ റിട്ട: മലയാളം അദ്ധ്യാപിക സരസ്വതീ ഭായി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പതിനഞ്ച് ക്ലബ്ബുകളാണ് സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.ശാസ്ത്ര -കലോത്സവ -കായിക മേളകളില്‍ സ്കൂളിലെ പ്രതിഭകള്‍ മുന്നിലെത്തുന്നത് ക്ലബ്ബുകളുടെ ശക്തമായ പ്രവര്‍ത്തനത്താലാണ്.
ശ്രീമതി. സരസ്വതീഭായി ടീച്ചര്‍
ഉദ്ഘാടന പ്രസംഗം

പി.ടി.എ പ്രസിഡന്റ്
 എം.കാര്‍ത്തികേയന്‍ നായര്‍




ക്ലബ്ബുകള്‍


 കൃതജ്ഞത
സ്റ്റാഫ് സെക്രട്ടറി -എ.കെ നൗഷാദ്
സദസ്സ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ